.

#koothattukulam

#k r gauri amma

വിപ്ലവ നായികയ്ക്ക് ആദരാഞ്ജലികൾ...

കെ.ആര്‍. ഗൗരിയമ്മ എന്ന വിപ്ലവ നായിക ഓര്‍മയായി. ഏറ്റവും കൂടുതല്‍കാലം മന്ത്രിയായിരുന്ന വനിതയും, ആദ്യ മന്ത്രിസഭയിലെ ഏകവനിതയുമാണ് ഗൗരിയമ്മ. വനിതാ രാഷ്ട്രീയ, സമൂഹിക പ്രവർത്തകർക്ക് മാതൃകയായ കരുത്തുറ്റ വനിതയ്ക്ക് ആദരാഞ്ജലികൾ നേരുന്നു...

LifeKochi Web Desk | May 11, 2021, 7:50 p.m. | Koothattukulam