NEWS
.
Apr 20, 2024 Login/Register
ആലുവ: പ്രളയങ്ങളെ അതിജീവിച്ച് ആലുവാ മണപ്പുറത്തെ മുളങ്കാടുകൾ
ആലുവ: ലോക മുളദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആലുവാ മണപ്പുറത്തെ മുളങ്കാട് സന്ദർശിച്ചു. മന്ത്രി പി.രാജീവ് 2017 ൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് മുള സംരക്ഷണത്തിന്റെ ഭാഗമായി ആലുവാ മണപ്പുറത്ത് വെച്ച് പിടിപ്പിച്ച ഇല്ലികളാണ് കൃത്യമായ പരിപാലനത്തോടെ, രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് മുളങ്കാടായി മാറിയിരിക്കുന്നത്. മന്ത്രി പി.രാജീവും ആലുവ സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറും സംസാരിക്കുന്നു.
LifeKochi Web Desk | Sept. 18, 2021, 10:24 p.m. | Aluva
UMRA 72,Hanan Heights,
New Road,
Koonamthai East,
Changampuzha Nagar
P.O, Ernakulam - 682033.
Phone:+91 9633868933
Email:info@lifekochi.in
. . .