NEWS
.
ഇഞ്ചൂർ യങ് സ്റ്റാർ ക്ലബിന്റെ ആംബുലൻസ് സർവീസ് ആരംഭിച്ചു...
ഇഞ്ചൂരിൽ നിരവധി സേവന പ്രവർത്തനങ്ങൽ ചെയ്തുവരുന്ന യങ് സ്റ്റാർ ക്ലബിന്റെ പുതിയ ആംബുലൻസ് പ്രവർത്തനമാരംഭിച്ചു. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് യങ് സ്റ്റാറിന്റെ പുതിയ ഉദ്യമം. സുമനസ്സുകളുടെ സംഭാവനയും പിന്തുണയും ലഭിച്ചാണ് ആംബുലൻസ് സേവനം സജ്ജമാക്കിയത്. റിപ്പോർട്ട് കാണാം...
LifeKochi Web Desk | May 21, 2021, 9:11 p.m. | Varapetty