.

#piravom news

ഹൈടെക് ആയി നീന്തിത്തുടിക്കാൻ ഒരു അവസരം

പിറവം അക്വാറ്റിക് ക്ലബ്ബിന്റെ സമ്മർ നീന്തൽ പരിശീലന പരിപാടി ഇന്ന് രാവിലെ പിറവം നഗരസഭ ചെയർപെഴ്സൺ എലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഉണ്ട്. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർപെഴ്സൺ കെ.പി. സലിം, കൗൺസിലർ ജൂബി പൗലോസ്, അക്വാറ്റിക്‌ ക്ലബ്ബ് പ്രസിഡന്റ് ജോസ് തോമസ്, മുൻ പ്രസിഡന്റ് ജേക്കബ് തുമ്പയിൽ, ക്ലബ്ബ് സെക്രട്ടറി അജി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | April 12, 2021, 7:47 p.m. | Piravom