#Puthenvelikkara

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി എളന്തിക്കരയിൽ പ്രവർത്തിക്കുന്ന ഖാദി സ്പിന്നിങ് സെന്റർ...

റൂറൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റയും ഗാന്ധി സ്മാരക കേന്ദ്രത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എളന്തിക്കര ഖാദി സ്പിന്നിങ് സെന്റർ. സ്ത്രീകളെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അറുപതോളം സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സ്ഥാപനത്തെപ്പറ്റിയുള്ള വിശേഷങ്ങൾ.

LifeKochi Web Desk | March 16, 2021, 10:46 p.m. | Puthenvelikara