.

#kaloor

അനിൽ പനച്ചൂരാൻ അനുസ്മരണം സംഘടിപ്പിച്ചു...

വീനസ് ലൈബ്രറിയുടെ നേതൃത്വത്തിൽ അനിൽ പനച്ചൂരാൻ അനുസ്മരണം 'സ്‌മൃതി സന്ധ്യ' സംഘടിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Feb. 26, 2021, 3:43 p.m. | Kaloor