.

#koothattukulam

കൂത്താട്ടുകുളത്ത് നിന്ന് ഒരു കലാകാരി കൂടി മലയാള സിനിമയിലേക്ക്... ദൃശ്യം 2 സിനിമയിലൂടെ കടന്നുവന്ന രഞ്ജിനി ജോർജ് ലൈഫ് കൊച്ചിയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

നിരവധി കലാകാരന്മാരെ വാർത്തെടുത്ത മണ്ണാണ് കൂത്താട്ടുകുളം. ജീത്തു ജോസഫിന്റെ ദൃശ്യം 2 സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന രഞ്ജിനി ജോർജ് ലൈഫ് കൊച്ചിയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. നഴ്സായും ടീച്ചറായും ജോലി ചെയ്ത് കഴിവുകൾ തെളിയിച്ച രഞ്ജിനി ജോർജ് നേരത്തെ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മിസിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. സിനിമയിൽ നടൻ മോഹൻലാലിനൊപ്പമുള്ള അവ അഭിനയ മുഹൂർത്തങ്ങളെ കുറിച്ചും നടി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 5, 2021, 10:57 p.m. | Koothattukulam