.

#Puthenvelikkara

മാളിയേക്കൽ തോമൻ മകൻ അന്തോണി നിര്യാതനായി

മാളിയേക്കൽ തോമൻ മകൻ അന്തോണി ( 89 ) നിര്യാതനായി. സംസ്കാരം പുത്തൻവേലിക്കര ( മാളവന ) സെന്റ്.ജോർജ് പള്ളിയിൽ വച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടന്നു. ഭാര്യ റോസി. മക്കൾ തോമസ്, ബെന്നി, ബിജു, പോളി,സവിത. മരുമക്കൾ സ്മിത,ഷെറിൻ, ധന്യ, അൽമിഷ, ബെന്നി.

LifeKochi Web Desk | March 19, 2021, 7:03 p.m. | Puthenvelikara