.

#Kaloor Junction

പതാകദിനമാചരിച്ച് ഓട്ടോ തൊഴിലാളികൾ

എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ ദേശാഭിമാനി കറുകപ്പിള്ളി സ്റ്റാൻഡ് സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങ് നടന്നു.

LifeKochi Web Desk | Feb. 20, 2021, 2:41 p.m. | Kaloor