NEWS
.
ബീന ചെമ്മനം (49) നിര്യാതയായി
തിരുമാറാടി പഞ്ചായത്ത് ആറാം വാർഡിൽ താഴത്തെ പാടത്ത് ചെമ്മനം വീട്ടിൽ ബിജുവിന്റെ ഭാര്യ ബീന (49) നിര്യാതയായി. സംസ്കാരച്ചടങ്ങുകൾ ഇന്ന് (8-05-2021) ഉച്ചയ്ക്ക് 1.30 ന് വടകര സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. മകൻ അനറ്റ്.
LifeKochi Web Desk | May 8, 2021, 11:07 a.m. | Thirumaradi