.

#edakochi news

പുതിയൊരു ജീവിതത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന സോനയ്ക്കും സ്റ്റെഫിനും ആശംസകൾ

ഇടക്കൊച്ചി ചെറുത്തല സ്റ്റീഫൻ ജെസി ദമ്പതികളുടെ മൂത്ത മകൾ പള്ളുരുത്തി SVM ക്ലിനിക്കിലെ നേഴ്സായ സോന സ്റ്റീഫൻ്റെയും എളങ്കുന്നപ്പുഴ കുമ്മപ്പിള്ളി സൈമൺ പിൻഹീറോ ട്രീസ പിൻഹീറോ ദമ്പതികളുടെ മകൻ സ്റ്റെഫിൻ പിൻഹീറോയുടെയും മനസ്സമ്മതം ഇടക്കൊച്ചി സെൻ്റ്.മേരീസ് ദേവാലയത്തിൽ വച്ച് നടന്നു. ഫാദർ സണ്ണി ആട്ടപ്പറമ്പിലിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ കുടുംബക്കാരും സുഹൃത്തുക്കളും പങ്കെടുത്ത് ഇരുവർക്കും ആശംസകൾ നേർന്നു.

LifeKochi Web Desk | April 14, 2021, 9:34 p.m. | Edakochi