.

#Obituary

#koothattukulam

കുന്നപ്പിള്ളിൽ ഭവാനി നിര്യാതയായി

കൂത്താട്ടുകുളം കിഴകൊമ്പ് കുന്നപ്പിള്ളിൽ ഭവാനി (83) നിര്യാതയായി. സംസ്‍കാരം ഇന്ന് (12-5-2021) ഉച്ചയ്ക്ക് 1.30 ന് കൂത്താട്ടുകുളം പൊതു ശ്‌മശാനത്തിൽ. മക്കൾ മേരി, മൈക്കിൾ, പരേതയായ ശലോമി, ശാരദ. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 12, 2021, 11:36 a.m. | Koothattukulam