#koothattukulam

കരിവേലിൽ രാജേന്ദ്രൻ കെ ആർ നിര്യാതനായി

കൂത്താട്ടുകുളം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അംബിക രാജേന്ദ്രന്റെ ഭർത്താവ് ചമ്പമല കരിവേലിൽ രാജേന്ദ്രൻ കെ ആർ (59) നിര്യാതനായി. മകൻ അനു കെ രാജ്. സംസ്കാരം (25 /03 /2020) ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | March 25, 2021, 11:47 a.m. | Koothattukulam