.

#edakochi news

സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിൽ കൗൺസിലറും കുടുംബവും...

ഇടക്കൊച്ചി 16-ാം ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിലിൻ്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. അഭിലാഷും കുടുംബവും തങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് ഇന്ന് ഗൃഹപ്രവേശം ചെയ്തു. അഭിലാഷിനും കുടുംബത്തിനും മുൻ മന്ത്രി കെ. ബാബു ആശംസകൾ നേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

LifeKochi Web Desk | April 19, 2021, 2:23 p.m. | Edakochi