.

#varappetty

#COVID

രോ​ഗികളുടെ എണ്ണം കൂടുന്നു... വാരപ്പെട്ടിയിൽ പൊലീസ് പരിശോധന കർശനമാക്കി...

കോവിഡ് രോ​ഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വാരപ്പെട്ടിയിൽ പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കി പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനെ കുറിച്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ ​ഗിരിജ ലൈഫ് കൊച്ചിയോട് വ്യക്തമാക്കുന്നു...

LifeKochi Web Desk | May 1, 2021, 5:42 p.m. | Varapetty