.

#kalamassery municipality

#kalamassery

#kalamassery news

കളമശ്ശേരി നഗരസഭ 38, 39, 40 ഡിവിഷനുകളിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്

കളമശേരി ന​ഗരസഭയിലെ 38, 39, 40 ഡിവിഷനുകളിൽ ഇന്ന് കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടന്നു. രാവിലെ 9 മണിക്ക് ടോക്കൺ കൊടുത്തുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 150 പേർക്കാണ് ഇന്ന് വാക്‌സിൻ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.

LifeKochi Web Desk | April 22, 2021, 3:25 p.m. | Kalamassery