.

#Farming

#koothattukulam

കൃഷികളെല്ലാം നശിച്ചു... ദുരിതമനുഭവിക്കുന്ന കർഷകർ ലൈഫ് കൊച്ചിയോട്....

കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ കൂടാതെ നാടിന്റെ നട്ടെല്ലായ കൃഷിക്കാർ കൃഷിനാശം മൂലവും ഏറെ ദുരിതമനുഭവിക്കുകയാണ്. കനത്ത കാറ്റും മഴയും കാരണം കൃഷികൾക്കെല്ലാം നാശം സംഭവിച്ചു. പാടത്തും പറമ്പിലും നടത്തിയ കൃഷികളെല്ലാം വൻനഷ്ടത്തിലായെന്ന് കൂത്താട്ടുകുളം കിഴകൊമ്പിലെ കർഷകർ ലൈഫ് കൊച്ചിയോട് പറയുന്നു.

LifeKochi Web Desk | May 13, 2021, 6:14 p.m. | Koothattukulam