.

#ernakulam news

എറണാകുളം ആർ.ടി.ഒ ഓഫീസിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചു...

രണ്ട് മാസത്തിന് ശേഷം എറണാകുളം ആർ.ടി.ഒ ഓഫീസിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചു. ‌ഇപ്പോൾ ഒരു ദിവസം 60 പേർക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. മൂന്ന് ബാച്ചുകളായി തിരിച്ച് 20 പേരെ വീതം വ്യത്യസ്ത സമയങ്ങൾ അനുവദിച്ച് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് പുരോഗമിക്കുന്നത്. എറണാകുളും ആർ.ടി.ഒ പി.എം. ഷബീർ, ഡ്രൈവിങ് സ്കൂൾ ഉടമ അരുൺ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു....

LifeKochi Web Desk | July 23, 2021, 9:41 p.m. | Thrikkakara