.

#dyfi

#kaloor

#food kit

500 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ...

സിപിഎം അശോക റോഡ് ബ്രാഞ്ചും ഡിവൈഎഫ്ഐ കറുകപ്പള്ളി മസ്ജിദ് യൂണിറ്റും സംയുക്തമായി അശോക റോഡ് ബ്രാഞ്ച് പ്രദേശത്തെ 500 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മുൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം എറണാകുളം ഏരിയാ കമ്മിറ്റി അംഗം സി. മണി, അശോക റോഡ് ബ്രാഞ്ച് സെക്രട്ടറി എം.എം. റഹീം, ഡിവൈഎഫ്ഐ മസ്ജിദ് യൂണിറ്റ് പ്രസിഡന്റ് സബീർ, എൻ.ബി. ജോഷി, മേഘ്ന രാമകൃഷ്ണൻ, സിദ്ദിഖ് മല്ലശേരി തുടങ്ങിയവർ സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 12:07 a.m. | Kaloor