.

ഇടക്കൊച്ചി : കൊച്ചുകുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുവാനും വൃക്ഷങ്ങളെ സ്നേഹിക്കുവാനും ഫലവൃക്ഷത്തൈകൾ നൽകി മുകേഷ് ജയിൻ ഫൗണ്ടേഷൻ.

ഇടക്കൊച്ചി : പതിനാറാം ഡിവിഷനിൽ രണ്ടാം നമ്പർ അംഗനവാടിയിലെ കുട്ടികൾക്കാണ് ഫലവൃക്ഷത്തൈകൾ നൽകിയത്. വിതരണ ഉദ്ഘാടനം സെൻ്റ്. ലോറൻസ് പള്ളി സഹ വികാരി ഫാ. അരുൺ നിർവഹിച്ചു. അംഗനവാടി വർക്കർ ജൂലി തോമസ്, എ എൽ എം എസ് സി അംഗം ശിവാനന്ദൻ, അംഗനവാടി ഹെൽപ്പർ കെ എൽ ലിസി, അനിത എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 11:32 p.m. | Edakochi