.

#kaloor

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2788 നടത്തിയ ഷോർട്ട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2788 ന്റെ നേതൃത്വത്തിൽ കോവിഡ് അതിജീവനം ആസ്പദമാക്കി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വടക്കാഞ്ചേരിയിൽ നിന്നും രമേശ് സന്ദീപ് സംവിധാനം ചെയ്ത 'മറകൾക്കിടയിൽ' എന്ന ഷോർട്ട് ഫിലിം ഒന്നാം സമ്മാനത്തിന് അർഹത നേടി. ഇടപ്പള്ളി പോണേക്കര സ്വദേശി എം.എം. ഷിബു സംവിധാനം ചെയ്ത 'എന്ന് സ്വന്തം നിബിൻ', കളമശ്ശേരി സ്വദേശി എൻ.എ. നാസർ സംവിധാനം നിർവഹിച്ച 'ലോക് ഡൗൺ' എന്നീ ഷോർട്ട് ഫിലിമുകൾ രണ്ടും മൂന്നും സ്ഥാനം നേടി. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | July 20, 2021, 9:12 p.m. | Kaloor