.

#eid mubarak

വ്രതശുദ്ധിയിൽ ഇന്ന് ചെറിയ പെരുന്നാൾ... മുസ്ലീം സമൂഹത്തിന് ഈദ് മുബാറക്...

വ്രതവിശുദ്ധിയുടെ മുപ്പത് ദിനരാത്രങ്ങൾക്കൊടുവില്‍ മുസ്ലിംസമൂഹം ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. നന്മകളാല്‍ സ്ഫുടംചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. എല്ലാവർക്കും ലൈഫ് കൊച്ചിയുടെ ഈദ് മുബാറക്... ഈ ദിനത്തിൽ കളമശേരി മുട്ടാർ ജുമാ മസ്ജിദ് ചീഫ് ഇമാം അർഷാദ് ബദരി റംസാൻ സന്ദേശം നൽകുന്നു...

LifeKochi Web Desk | May 13, 2021, 11:47 a.m. | Kalamassery