.

എറണാകുളം സൗത്ത്: എറണാകുളം എം ജി റോഡ് ഷേണായ്‌സ് തീയ്യറ്ററിന് സമീപം ആഷിഖ് ഫുഡ് കോർട്ട് പ്രവർത്തനം ആരംഭിച്ചു

എറണാകുളം സൗത്ത്: എറണാകുളം എം ജി റോഡ് ഷേണായ്‌സ് തീയ്യറ്ററിന് സമീപം മുല്ലശ്ശേരി കനാൽ റോഡിൽ ആഷിഖ് ഫുഡ് കോർട്ട് പ്രവർത്തനം ആരംഭിച്ചു. കടയുടമ സുനിൽ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്

LifeKochi Web Desk | Dec. 11, 2021, 8:52 p.m. | Ernakulam South