.

#pigeons

#kaloor

രാവിലെ ഇവർ കലൂർ ബസ് സ്റ്റാൻഡിൽ പറന്നിറങ്ങും അന്നം തേടി...

കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രാവിലെ എത്തിയാൽ കേൾക്കാം പ്രാവുകളുടെ ബഹളമാണ്. കൂടെ ഭാരതി ചേച്ചിയുമുണ്ടാകും. മറ്റൊന്നുമല്ല ഈ മിണ്ടാപ്രാണികൾക്ക് രാവിലത്തെ ഭക്ഷണവുമായി വന്നതാണ് ഭാരതി ചേച്ചി. എന്നും രാവിലെ ഇവറ്റകൾക്ക് ഭക്ഷണം കൊടുത്തിട്ടാണ് ചേച്ചി ജോലിക്ക് പോകുന്നത്. പോകുമ്പോൾ സമീപത്തുള്ള ഓട്ടോ ചേട്ടന്മാരെ പറഞ്ഞേൽപ്പിക്കും ഭക്ഷണം കൊടുക്കാൻ. ബിജു, തോമസ്, സലിം, ഉണ്ണി, ബേബി, തങ്കരാജ് തുടങ്ങിയവരൊക്കെയാണ് ഈ പ്രവീൺ കുറ്റങ്ങളുടെ അന്നദാതാക്കൾ....

LifeKochi Web Desk | July 5, 2021, 8:58 p.m. | Kaloor