.

#Father's Day

അണയാത്ത ദീപമാണച്ഛൻ... ഇന്ന് ലോക പിതൃദിനം...

ഇന്ന് ലോക പിതൃദിനം. മക്കളെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, മക്കൾക്കുവേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛൻമാർക്ക് ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | June 20, 2021, 9:37 p.m. | Manjallur