.

#kerala fire force

അപകടം സംഭവിച്ചാൽ ഉടനെത്തും ഫയർഫോഴ്സ് സംഘം... ഇത് ഏവരുടെയും വിശ്വാസമാണ്..!! ഇന്ന് അന്താരാഷ്ട്ര അഗ്നിശമന സേനാ ദിനം..

മനുഷ്യനോ ജീവികള്‍ക്കോ ജീവഹാനിയോ വസ്തുനഷ്ടമോ പ്രകൃതിനാശമോ സംഭവിക്കുമ്പോൾ അതിവേ​ഗം സ്ഥലത്തെത്തുന്ന അ​ഗ്നരക്ഷാ സംഘത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവില്ല... ഇന്നത്തെ കാലത്ത് അ​ഗ്നിരക്ഷാ സേനയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് അന്താരാഷ്ട്ര അ​ഗ്നിശമന സേനാ ദിനത്തിൽ ഫയർ ഫോഴ്സിന്റെ വിശേഷങ്ങൾ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ, ഫയർമാൻ വിനു രാജ് എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 4, 2021, 8:37 p.m. | Kalamassery