.

#Local news

കാക്കിയണിഞ്ഞ ബൈക്ക് റൈഡർ..!! ഇന്ത്യയിൽ തന്നെ പൊലീസ് വകുപ്പിൽനിന്ന് ആദ്യമായി റൈഡിങ്ങിൽ മഞ്ഞുമ്മൽക്കാരൻ...

കേരള പൊലീസ് സേനയിൽനിന്നും ഒരു ബൈക്ക് റൈഡർ... ജീമോൻ ആന്റണി. പൊലീസ് വകുപ്പിൽനിന്ന് ഇന്ത്യയിൽ ആദ്യമായി റൈഡിങ്ങിൽ പങ്കെടുത്ത മഞ്ഞുമ്മൽ സ്വദേശി ജീമോൻ ആന്റണിയുടെ വിശേഷങ്ങൾ അറിയാം...

LifeKochi Web Desk | June 21, 2021, 6:21 p.m. | Eloor