.

#piravom news

മുരളീധരമാരാർക്ക് സുവർണ്ണ മുദ്ര പുരസ്ക്കാരം സമർപ്പിച്ചു

ക്ഷേത്ര വാദ്യകലാസമിതിയുടെ എറണാകുളം, കോട്ടയം ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുമറയൂർ മുരളീധരമാരാർക്ക് സുവർണ്ണ മുദ്ര പുരസ്ക്കാരം സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ നിർവഹിച്ചു. ദൃശ്യങ്ങൾ കാണാം...

LifeKochi Web Desk | April 18, 2021, 10:15 p.m. | Piravom