.

#Aluva

#happy wedding

മിഥുൻ, ബിബിന ദമ്പതികൾക്ക് മംഗളാശംസകൾ...

ആലുവ അശോകപുരം മണപ്പറമ്പിൽ ഷാജൻ, ബ്ലെസി ഷാജൻ എന്നിവരുടെ മകൻ മിഥുനും കോട്ടയം തെല്ലകം കൊച്ചുപുരക്കൽ ബെന്നി, ബിന്ദു ബെന്നി എന്നിവരുടെ മകൾ ബിബിനയുടെയും വിവാഹം 2021 ഏപ്രിൽ 19ന് ആലുവ സെന്റ് ഡൊമനിക് ചർച്ചിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. വിവാഹ ചടങ്ങിന്റെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | April 19, 2021, 6:20 p.m. | Aluva