.

വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക... ഇന്ന് ലോക വായനാദിനം...

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19നാണ് വായനാദിനമായി ആചരിക്കുന്നത്. ഈ വായനാദിനത്തിൽ ​ഇളന്തിക്കര ​ഗുരുസ്മാരക ​ഗ്രന്ഥശാല പ്രസിഡന്റ് എം.ഒ. ജയൻ, പറവൂർ താലൂക്ക് ​ഗ്രന്ഥശാല കൗൺസിൽ മെമ്പർ സി.എ. പ്രദീപ്, പഞ്ചായത്ത്‌ റസിഡൻസ് സമിതി സെക്രട്ടറി പി.എൻ. മായ, ഗുരുസ്മാരക വായനശാല കമ്മിറ്റി അംഗം എ.എസ്. വിദ്യാധരൻ, വായനശാല പ്രവർത്തകൻ എ.ജി. ഷാജി, വിദ്യാർത്ഥി അഖിൽ സുരേഷ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 19, 2021, 10:19 p.m. | Puthenvelikara