.

#varappetty

#COVID

കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള സംശയ നിവാരണവുമായി ഹെൽത്ത് സൂപ്പർവൈസർ...

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിരവധി സംശയങ്ങളാണ് ജനങ്ങൾക്കുണ്ടാകുന്നത്. കോവിഡ് മുൻകരുതലിനെ കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ വിശദമാക്കുകയാണ് വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ഷാജി. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം..

LifeKochi Web Desk | April 30, 2021, 10:09 p.m. | Varapetty