#mulanthuruthy

മൺ മറഞ്ഞുപോയ കാർഷിക സംസ്‌കൃതി ഇതാ ഇവിടെ ഉണ്ട്...

പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളും വീട്ടുപകരണങ്ങളും നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് മുളന്തുരുത്തിയിലെ അർജുനൻ ചേട്ടൻ. അദ്ദേഹം ലൈഫ് കൊച്ചിയുമായ് വിശേഷങ്ങൾ പങ്കുവെക്കുന്നു...

LifeKochi Web Desk | Jan. 4, 2021, 5:25 p.m. | Mulanthuruthy