.

#piravom news

#padthol mana

പവിത്രത്തിലെ മന ഇതാ ഇവിടെയാണ്..

നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് പശ്ചാത്തലമായ പിറവത്തെ പ്രശസ്തമായ പടതോൾ മനയുടെ വിശേഷങ്ങൾ കാണാം. മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ള ഈ മനയിൽ വെച്ചാണ് പവിത്രം, അരയന്നങ്ങളുടെ വീട് തുടങ്ങിയ മികച്ച ചിത്രങ്ങൾ ചിത്രീകരിച്ചത്. മനയുടെ വിശേഷങ്ങൾ സംവിധായകനും നടനുമായ പ്രേംസൺ പാഴൂർ, നടൻ ബേബി പൂങ്കോട്ടുകുഴി, നാടൻപാട്ട് കലാകാരനും നടനുമായ കുഞ്ഞൻ ചിറപ്പാട്ട് , മനയുടെ ഉടമ ഗുപ്തൻ നമ്പൂതിരിപ്പാട്, അയൽവാസി ഗീത സുരേന്ദ്രൻ എന്നിവർ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | April 17, 2021, 9:30 p.m. | Piravom