Saturday Feb 27, 2021
Saturday Feb 27, 2021
#elanthikara Sri Sharda Vidyamandir School
ആവേശത്തിന്റെ പന്തുരുണ്ടു ഐ എം വിജയൻ എത്തിയപ്പോൾ...
ഇളന്തിക്കര ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിലെ ഫുട്ബോൾ അക്കാദമിയും വോളിബാൾ അക്കാദമിയും ഉദ്ഘാടനം ചെയ്യുന്നതിനായി കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എത്തിയപ്പോൾ.
LifeKochi Web Desk | Feb. 22, 2021, 7:17 p.m. | Puthenvelikara