.

#Local news

പുത്തൻവേലിക്കര: അക്വാപോണിക്സ് കൃഷിരീതിയിൽ വിഷമയല്ലാത്ത പച്ചക്കറി കൃഷി ചെയ്ത് ജോയ് ചേട്ടൻ...

വെണ്ട, പാവൽ, പയർ, വെള്ളരി, മുളക് പിന്നെ വിഷമില്ലാത്ത മീൻ... ഇതൊക്കെയാണ് പുത്തൻവേലിക്കര എളന്തിക്കര സ്വദേശി ജോയ് ചേട്ടന്റെ വീട്ടുവളപ്പിൽ ചെന്നാൽ കാണാൻ സാധിക്കുന്നത്. അക്വാപോണിക്സ് കൃഷിരീതിയിലൂടെ വീട്ടിലേയ്ക്കാവശ്യമുള്ള പച്ചക്കറികളും മീനും കൃഷി ചെയ്താണ് ഇദ്ദേഹം വ്യത്യസ്തനാകുന്നത്. ഗിഫ്റ്റ് തിലോപ്പിയയാണ് പ്രധാനമായി ഇവിടെ വളർത്തുന്നത്. ജോയ് ചേട്ടന്റെ കൃഷി വിശേഷങ്ങൾ കാണാം.

LifeKochi Web Desk | July 25, 2021, 9:32 p.m. | Puthenvelikara