.

കളമശ്ശേരി: കാർബൊറാണ്ടം ജംഗ്ഷനിൽ ജയ് ജവാൻ മെഡിക്കൽസ് പ്രവർത്തനമാരംഭിച്ചു

കളമശ്ശേരി: കാർബൊറാണ്ടം ജംഗ്ഷനിൽ രാജഗിരി സ്കൂളിന് സമീപം ജയ് ജവാൻ മെഡിക്കൽസ് പ്രവർത്തനമാരംഭിച്ചു. ഉദ്‌ഘാടന കർമത്തിൽ എ. എം. കാസിം അൽ ഹസനി പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

LifeKochi Web Desk | Oct. 2, 2021, 8:04 p.m. | Kalamassery