.

കലൂർ : ബെസ്ററ് ബേക്കറിയുടെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു.

കലൂർ : ബെസ്ററ് ബേക്കറിയുടെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു. ക്രിസ്മസിനെ വരവേൽക്കാൻ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായതായി ബെസ്ററ് ബേക്കറി ഉടമ വിജേഷ് വിശ്വനാഥ് ലൈഫ്കൊച്ചിയോടു പറഞ്ഞു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Dec. 16, 2021, 6 p.m. | Kaloor