.

കലൂർ : സിപിഐഎം ലിസി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കലൂർ : സിപിഐഎം സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സിപിഐഎം ലിസി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ഡിപ്പാർട്മെന്റുമായി സഹകരിച്ച് പ്രദേശത്തു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കെ കെ ജോസഫ് സിപിഐഎം കലൂർ മുൻ ലോക്കൽ സെക്രട്ടറി, ബിമൽ സി എം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 7, 2023, 8:14 p.m. | Kaloor