.

കലൂർ : സിഐടിയു കലൂർ ചുമടിന്റെ ആഭിമുഖ്യത്തിൽ കലൂർ മുതൽ ദേശാഭിമാനി ജംഗ്ഷൻ വരെ പരിസര ശുചീകരണം നടത്തി.

കലൂർ : സിപിഐഎം സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സിഐടിയു കലൂർ ചുമടിന്റെ ആഭിമുഖ്യത്തിൽ കലൂർ മുതൽ ദേശാഭിമാനി ജംഗ്ഷൻ വരെ പരിസര ശുചീകരണം നടത്തി. കെ വി മനോജ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, എൻ ബി ജോഷി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 7, 2023, 5:24 p.m. | Kaloor