.

#Obituary

പാലച്ചുവട് കരോട്ടു മാരിയിൽ കെ.സി മാത്യു (മാത്തച്ചൻ) നിര്യാതനായി

പിറവം പാലച്ചുവട് കരോട്ടു മാരിയിൽ കെ.സി മാത്യു (മാത്തച്ചൻ- 89) നിര്യാതനായി. ഭാര്യ: പരേതയായ പെരിയപ്പുറം പെരിമ്പിറയിൽ മറിയാമ്മ. മക്കൾ: ചിന്നമ്മ, ചാക്കോച്ചൻ, മോളി, ഡെയ്സി, പരേതനായ സാജു. മരുമക്കൾ: ദേവസി പറപ്പിള്ളി, രേഖ കല്ലോലിക്കൽ, റോയി വാഴപ്പിള്ളി, മിനി പട്ടശ്ശേരിൽ, ജോജോ കണ്ണാംമ്പിള്ളിൽ. കൊച്ചു മക്കൾ: ജോസ്, മാത്യു, റിച്ചാറിച്ചു, റിനിൽ, റിന്റ, ഷെൽട്ടൻ, ഷിമി, രേഷ്മ. സംസ്ക്കാരം ഏപ്രിൽ 18 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.

LifeKochi Web Desk | April 17, 2021, 11:07 p.m. | Piravom