NEWS
.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖല യൂത്ത് വിങ്ങ് വാർഷിക പൊതുയോഗവും സ്നേഹസംഗമവും നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖല യൂത്ത് വിങ്ങ് വാർഷിക പൊതുയോഗവും സ്നേഹസംഗമവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല പ്രസിഡൻ്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു.
LifeKochi Web Desk | Feb. 4, 2021, 5:24 p.m. | Palluruthy