.

കൂത്താട്ടുകുളം : മാധവ മന്ദിരത്തിൽ ഐഷ (60) അന്തരിച്ചു.

കൂത്താട്ടുകുളം : കിഴകൊമ്പ് പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: സേതുമാധവൻ വിമുക്ത ഭടനും കൂത്താട്ടുകുളം ക്ഷീരസംഘം മുൻ പ്രസിഡന്റുമാണ്. മക്കൾ: അമ്പിളി (മുംബൈ), അനികേഷ് (പൂന). മരുമകൻ : സജിത്ത് (മുംബൈ). പരേതയുടെ ഭൗതീക ശരീരം ചൊവ്വാഴ്ച (20-12-2022 ) രാവിലെ 9.00 ന് വീട്ടിൽ പൊതുദർശനത്തിന് ശേഷം 12.00 ന് സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 19, 2022, 4:02 p.m. | Koothattukulam