.

കൂത്താട്ടുകുളം: ഇടപ്പുതുശ്ശേരിൽ പരേതനായ അവിരാച്ചന്റെ മകൻ ബാബു എബ്രാഹം (70) നിര്യാതനായി.

കൂത്താട്ടുകുളം: ഇടപ്പുതുശ്ശേരിൽ പരേതനായ അവിരാച്ചന്റെ മകൻ ബാബു എബ്രാഹം (70) നിര്യാതനായി.ഭാര്യ അച്ചാമ്മ, കുഴിക്കാട്ടുകുന്നേൽ, ഒലിയപ്പുറം. മക്കൾ : ജോമിയ ഷിജോ, എബിൻ ബാബു. (കാനഡ). മരുമക്കൾ : ഷിജോ പോൾ (തണങ്ങാട്ടിൽ, തിരുവാണിയൂർ) അപർണ്ണ (കാനഡ). 14/01/2022 ശനിയാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വടകര സെന്റ്. ജോൺസ് സിറിയൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ.പരേതന് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 13, 2023, 3:07 p.m. | Koothattukulam