.

കൂത്താട്ടുകുളം : വടകര കനാൽവാലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.

കൂത്താട്ടുകുളം : വഴിയോരങ്ങളിൽ മരം നട്ടും വീടും പരിസരവും വൃത്തിയാക്കിയും പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി ഉൾക്കൊണ്ടുമാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. പ്രസിഡന്റ് പി ജി അനിൽകുമാർ പി ജി, ബിജു കെ ജോൺ, സണ്ണി കെ ജെ, സക്കറിയാസ് ജോർജ്, ഡോ. ചെറിയാൻ കെ എബ്രാഹം, ഡോ. ഷിബു സി തങ്കച്ചൻ, സുരേഷ് കുമാർ, അനിൽകുമാർ, രാജേഷ് വാസു, സിനോ മാത്യു, രമ്യ നിരപ്പേൽ, മേരി എൻ യു, നീതു സുനിൽ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 5, 2023, 10:21 a.m. | Koothattukulam