.

കൂത്താട്ടുകുളം: മരക്കുറ്റികൾ, വേരുകൾ എന്നിവയിൽ നിന്ന് വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന ആന്റണി ചേട്ടന്റെ വിശേഷങ്ങളിലേക്ക്...

കൂത്താട്ടുകുളം: മരക്കുറ്റികൾ, വേരുകൾ, ഉപയോഗശൂന്യമായ മരക്കഷ്ണങ്ങൾ എന്നിവയിൽ നിന്ന് വിവിധ തരം രൂപങ്ങൾ നിർമ്മിക്കുന്നതിൽ വിദ​ഗ്ധനാണ്. ആന്റണി ചേട്ടൻ.. പാമ്പ്, മത്സ്യം, പക്ഷികൾ, ഉടുമ്പ് തുടങ്ങിയ വിവിധ ജീവജാലങ്ങളുടെ രൂപങ്ങൽ നിർമിക്കുന്ന ചക്കാലപ്പാറ സ്വദേശിയായ ആന്റണി ചേട്ടന്റെ വിശേഷങ്ങളുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ്...

LifeKochi Web Desk | Sept. 24, 2021, 9:36 p.m. | Koothattukulam