.

കൂത്താട്ടുകുളം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ: യുപി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.

കൂത്താട്ടുകുളം : ബ്ലോക്ക് തല ഉദ്ഘാടനം DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം PB രതീഷ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ, സി എൻ പ്രഭകുമാർ, ഫെബീഷ് ജോർജ്, സനൂപ് ടി എസ്, നിതിൻ നാരായണൻ, റിൽജോ വർഗീസ്, സ്കൂൾ പിടിഎ ഭാരവാഹികൾ. അധ്യാപകർ. കുട്ടികൾ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 5, 2023, 6:13 p.m. | Koothattukulam