.

കൂത്താട്ടുകുളം : പരിസ്ഥിതി ദിനത്തിൽ ചെടികൾ നട്ട് കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ .

കൂത്താട്ടുകുളം : പോലീസ് സ്റ്റേഷനിലെ തൈ നടീൽ ചടങ്ങ് നഗര സഭ അധ്യക്ഷ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ എബി എം പി സംസാരിച്ചു. മറ്റു പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 5, 2023, 6:21 p.m. | Koothattukulam