.

കൂത്താട്ടുകുളം : മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി. കെ. പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി അമ്മ (91) നിര്യാതയായി.

കൂത്താട്ടുകുളം : മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി. കെ. പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി അമ്മ (91) നിര്യാതയായി. മക്കൾ: സി.പി. സത്യൻ (എസ്. എൻ. ഡി. പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി), സി.പി. രാജശേഖരൻ (റിട്ടയേർഡ് ടീച്ചർ യു. പി. സ്കൂൾ കൂത്താട്ടുകുളം), സി.പി. ലളിത (റിട്ടയേർഡ് ടീച്ചർ എസ് എൻ എം വണ്ണപ്പുറം), സി.പി. ഗീത (റിട്ടയേർഡ് ടീച്ചർ എ .എം. എൽ പി എസ് തിരൂർക്കാട് മലപ്പുറം), സി.പി. ഷീല (നേഴ്സ് ഡൽഹി) സംസ്ക്കാരം: ശനിയാഴ്ച (31.12.2022) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 31, 2022, 11:53 a.m. | Koothattukulam