NEWS
.
കലൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടത്തി
എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാജി ജോർജ് പ്രണതയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടന്നു. സിപിഐ(എം) ഏരിയാ സെക്രട്ടറി പി.എൻ. സിനു ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
LifeKochi Web Desk | April 1, 2021, 4:06 p.m. | Kaloor