.

#malarwadi self help group

മലർവാടി സ്വയം സഹായ സംഘം അടിവാട് മൂന്നാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

മലർവാടി സ്വയം സഹായ സംഘം അടിവാട് മൂന്നാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ്‌ മുഹമ്മദ്‌ കാസിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം പി എച് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ നെജിമോൻ റ്റി എ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ അരങ്ങേറി.

LifeKochi Web Desk | Jan. 7, 2021, 3:17 p.m. | Pallarimangalam